Home » Tag Archives: law-academy-syndicate-sub-committe-recommends-action-against-lakshmi-nair

Tag Archives: law-academy-syndicate-sub-committe-recommends-action-against-lakshmi-nair

ലോ അക്കാദമി : ലക്ഷ്​മി നായർക്കെതിരെ നടപടിക്ക്​ ശുപാർശ

ലോ അക്കാദമി പ്രശ്നത്തില്‍ സിന്‍ഡി​ക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ കോളജിനും പ്രിന്‍സിപ്പലിനുമെതിെര നടപടിക്ക് ശുപാര്‍ശ. ലക്ഷ്​മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച്​ വർഷത്തേക്ക്​ വിലക്കാനാണ്​ സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്​തത്​. ലക്ഷ്മി നായർ സ്വജനപക്ഷപാതിത്വവും അധികാര ദുർവിനിയോഗവും നടത്തിയതിന്​ തെളിവുണ്ടെന്ന്​ ഉപസമിതി കണ്ടെത്തി. ലോ അക്കാദമിയിൽ ​മെറിറ്റ്​ അട്ടിമറിക്കപ്പെ​െട്ടന്നും കോളജിൽ ഗുരുതര ചട്ടലംഘനം നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്​മി നായർ മാര്‍ക്ക് കൂട്ടി നല്‍കി. ഭാവി മരുമകള്‍ അനുരാധക്ക്​ ക്ലാസിൽ എത്താതിരുന്നിട്ടും ഹാജറും ഇ​ന്‍റേണല്‍ മാര്‍ക്കും നല്‍കി. പകുതി ...

Read More »