Home » Tag Archives: ldf-govt.-budget-presentation-thomas isac-

Tag Archives: ldf-govt.-budget-presentation-thomas isac-

എല്ലാവര്‍ക്കും വീട്;ക്ഷേമ പെന്‍ഷനുകള്‍ 1000 രൂപയാക്കി;വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്

സംസ്‌ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ്. ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ തുടരുകയാണ്. 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമ പെൻഷനുകൾ ഉയർത്തും, 60 വയസ് പൂർത്തിയാക്കിയ മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ, മുഴുവൻ പെൻഷനുകളും ബാങ്ക് വഴി വിതരണം ചെയ്യും, പട്ടികവർഗ വിഭാഗക്കാർക്ക് വീടും സ്‌ഥലവും വാങ്ങാൻ പണം തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ വയൽ നികത്തൽ വ്യവസ്‌ഥ റദ്ദാക്കി, ...

Read More »