Home » Tag Archives: leela-film-renjith-biju muthath-jomon thiru

Tag Archives: leela-film-renjith-biju muthath-jomon thiru

കേരളം ലീല കാണുമ്പോള്‍

ഉണ്ണി ആര്‍ന്‍റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത   ‘ലീല’ ഇന്നലെ മുതല്‍ തീയ്യേറ്ററുകളിലെത്തി. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘ലീല’യെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ എത്തിയിട്ടുണ്ട്. ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ നിരവധി ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണെന്നും,   ഒരു ചെറുകഥയെ സിനിമാ രൂപത്തിലേക്ക്‌ മാറ്റുക എന്നത്‌ ക്ഷണത്തിൽ നിസാരമായിത്തോന്നിയേക്കാമെങ്കിലും. ‘ലീല’ പോലെ ശ്രദ്ധേയമായ ഒരു സൃഷ്ടിയെ വർത്തമാനത്തിലേക്ക്‌ പറിച്ചുനടുക എന്നതിൽ, മൂല്യശോഷണമുൾപ്പെട്ട ചില വെല്ലുവിളികൾ ഉണ്ട്‌. എങ്കിലും  അതിനെയെല്ലാം അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ  സിനിമ പൂർണ്ണമായും വിജയിച്ചു എന്ന്  ചിലപ്രക്ഷകര്‍ ...

Read More »