Home » Tag Archives: leela-movie-facebook post-maneesh narayanan-director renjith-saneesh elayidathu

Tag Archives: leela-movie-facebook post-maneesh narayanan-director renjith-saneesh elayidathu

പൊങ്കാലക്ക് ഒടുവില്‍ പ്രൊഫൈല്‍ പിന്‍വലിച്ച് രഞ്ജിത്ത്

മനീഷ് നാരായണനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ രഞ്ജിത്തിന് സോഷ്യല്‍ മീഡിയയിലെ പൊങ്കാലക്ക് പിന്നാലെ രഞ്ജിത്ത് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിന്‍വലിച്ചു. മനീഷ് നാരായണന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാഹഫോട്ടോയുടെ താഴെ ഇട്ട രഞ്ജിത്തിന്റെ കമന്റ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ‘ലീല’യെ വിമര്‍ശിച്ച് എഴുതിയ മനീഷ് നാരായണനോടുള്ള പ്രതിഷേധമായിരുന്നു കമന്റ്. രഞ്ജിത്തിന്റെ അധിക്ഷേപ പരാമര്‍ശത്തെ എതിര്‍ത്ത്് നിരവധി പേര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. രഞ്ജിത്തിനെതിരെ ശക്തമായ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വന്തം ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ രഞ്ജിത്ത് പിന്‍വലിച്ചത്. രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്ന ...

Read More »