Home » Tag Archives: letterto-primeminister-strretdog-issue-gowri-student-kozhikode

Tag Archives: letterto-primeminister-strretdog-issue-gowri-student-kozhikode

തെരുവുനായകള്‍ കാരണം കളിക്കാനാവുന്നില്ല; പ്രധാനമന്ത്രിക്ക് കോഴിക്കോട്ടു കാരിയുടെ കത്ത്

തെരുവ് നായ്ക്കളെ കൊണ്ടുള്ള ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിരിക്കുകയാണ് കോഴിക്കോട്ടെ ആറാംക്ലാസ് വിദ്യാർത്ഥി ഗൗരി. പശു പാലുതരുന്നു, കോഴി മുട്ട തരുന്നു, നായ്ക്കള്‍ എന്തുതരുന്നു? ചോദിക്കുന്നത് കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗൗരി ജയനാണ്. ചോദിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും… പ്രധാനമന്ത്രിയെ നേരിട്ട് ഗൗരിക്ക് അറിയില്ല. എന്നാലും അവള്‍ എഴുതി. കത്തെഴുതുമ്പോള്‍ ഗൗരി പ്രതീക്ഷിച്ചിരുന്നില്ല, തനിക്ക് അനുകൂലമായ മറുപടി കിട്ടുമെന്ന്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഗൗരി കത്തയയ്ക്കുന്നത്. ‘പ്രിയപ്പെട്ട മോദിജീ, ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള താങ്കളുടെ എല്ലാ പ്രവര്‍ത്തനങ്ങളും എനിക്കിഷ്ടമാണ്. കോഴിക്കോട്ട് ബി.ജെ.പി. ദേശീയ കൗണ്‍സില്‍ ...

Read More »