Home » Tag Archives: light-and-show-project-mananchira

Tag Archives: light-and-show-project-mananchira

മാനാഞ്ചിറ സ്‌ക്വയറില്‍ ലൈറ്റ് ആന്‍ഡ് ഷോ പദ്ധതി

മാനാഞ്ചിറ സ്‌ക്വയറില്‍ ലൈറ്റ് ആന്‍ഡ് ഷോ സ്ഥാപിക്കാനുള്ള പദ്ധതി ആലോചനയിലുണ്ടെന്ന് കലക്ടര്‍ യു.വി. ജോസ് .കോര്‍പറേഷന്റെ അനുമതിയും സഹകരണവും ആവശ്യമുള്ളതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്ത് പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പും നടത്താനുള്ള അഞ്ചു കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കും. ആകെ ഒന്‍പതു കേന്ദ്രങ്ങളാണ് തുടങ്ങാനുദ്ദേശിക്കുന്നത്. കോട്ടയത്തു നടത്തി വിജയിച്ച പരീക്ഷണമാണ് ഇവിടെയും നടത്താന്‍ പോകുന്നത്. മിഠായിത്തെരുവില്‍ റോഡിന്റെ ഉപരിതലം മാറ്റിപ്പണിയുകയും കേബിളുകളും മറ്റു ലൈനുകളും ഭൂമിക്കടിയിലാക്കുകയും ചെയ്യും. കൂടാതെ സദാ വെള്ളം ലഭ്യമാകാനുള്ള സംവിധാനവും ഒരുക്കും. മാലിന്യ ...

Read More »