Home » Tag Archives: light-metro-kozhikode

Tag Archives: light-metro-kozhikode

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ തീരുമാനം

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോപദ്ധതികള്‍ക്കാവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. പദ്ധതിയുടെ സാങ്കേതികവിദ്യ സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ യോഗം ചുമതലപ്പെടുത്തി. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് 2015 ലാണ് ഭരണാനുമതി നല്‍കിയത്. അന്നത്തെ എസ്റ്റിമേറ്റ് അനുസരിച്ച് 6728 കോടിയാണ് ചെലവ്. (തിരുവനന്തപുരം – 4219 കോടി. കോഴിക്കോട് 2509 കോടി). തിരുവനന്തപുരത്തെ ലൈറ്റ് മെട്രോ പദ്ധതി ടെക്നോസിറ്റി മുതല്‍ കരമന വരെ 21.8 കിലോ ...

Read More »

കോഴിക്കോടിന്റെ മെട്രോ സ്വപ്നങ്ങളുടെ ചിറകൊടിയുന്നു: ഡി.എം.ആര്‍.സി. കോഴിക്കോട്ടെ ഓഫീസ് അടച്ചുപൂട്ടുന്നു

കൊച്ചി മെട്രോ വിജയകരമായി പ്രയാണം തുടരുമ്പോൾ ഏറെ പ്രതീക്ഷയോടെ കോഴിക്കോട്ടുകാർ കാത്തിരുന്ന ലൈറ്റ് മെട്രോ എങ്ങുമെത്താതെ അനിശ്ചിതത്വത്തിൽ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിച്ച പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഡി.എം.ആര്‍.സി. കോഴിക്കോട്ടെ ഓഫീസ് വെള്ളിയാഴ്ചപൂട്ടുന്നു. കോഴിക്കോട് ലൈറ്റ് മെട്രോ, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ സര്‍വേ എന്നിവയായിരുന്നു ഡി.എം.ആര്‍.സി.യെ ഏല്‍പ്പിച്ചത്എന്നാല്‍ ലൈറ്റ്‌മെട്രോ നടപ്പാവുമോ എന്നുപോലും അറിയാത്ത രീതിയില്‍ അനിശ്ചിതമായി നീണ്ടുപോവുകയാണ്. കേന്ദ്രാനുമതിയ്ക്ക് കാത്തുനില്‍ക്കാതെ നിര്‍മാണം തുടങ്ങാമെന്ന് ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതോടൊപ്പം നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈനിന്റെ സര്‍വേയ്ക്ക് സംസ്ഥാന ...

Read More »

‘ലൈറ്റ് മെട്രോ’ കോഴിക്കോടിന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു; ഭൂമിയേറ്റെടുക്കൽ സര്‍വേ നടത്താന്‍ വിജ്ഞാപനമായി

കോഴിക്കോട് ജില്ലയില്‍ ലൈറ്റ് മെട്രോയുടെ സ്റ്റേഷനുകള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതിനുമുന്നോടിയായി സര്‍വേ നടത്താന്‍ വിജ്ഞാപനമായി. 14 സ്റ്റേഷനുകള്‍ക്കായി 1.47 ഹെക്ടറോളം സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. കല്ലിട്ട് അതിര്‍ത്തിതിരിക്കാനായി ഡി.എം.ആര്‍.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വേ ഉടനുണ്ടാവുമെന്നാണ് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഭൂമിയേറ്റെടുക്കലിനായി കളക്ടറേറ്റില്‍ പ്രത്യേകവിഭാഗം തുടങ്ങിയിട്ടുണ്ട്. നഗരറോഡ് വികസനത്തിനുള്ള അതേ റവന്യൂ യൂണിറ്റിനാണ് ചുമതല. സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വേയുടെയും ഭൂമിയില്‍ സ്റ്റേഷനുകള്‍ വരുന്നുണ്ട്. അതുകഴിച്ചുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നത്. ലൈറ്റ് മെട്രോ ഡിപ്പോയ്ക്ക് മെഡിക്കല്‍ കോളേജില്‍ നേരത്തെ ഭൂമി കൈമാറിയിട്ടുണ്ട്. പക്ഷേ, പദ്ധതി തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും ...

Read More »