Home » Tag Archives: Lightsource-shortfilm-festival-kozhikode

Tag Archives: Lightsource-shortfilm-festival-kozhikode

ലൈറ്റ് സോഴ്സ് ഷോർട്ട് ഫിലിം ഫെസ്റ്റ് നാളെ 9 മണി മുതൽമാനാഞ്ചിറ ടവറിലെ ഓപ്പൺ സ്‌ക്രീനിൽ. പ്രവേശനം സൗജന്യം

കോഴിക്കോട്: ലൈറ്റ് സോഴ്സ് ഫേസ് ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ് നാളെ 9 മണി മുതൽ 7.30 വരെ മാനാഞ്ചിറ ടവറിലെ ഓപ്പൺ സ്‌ക്രീനിൽ. നടക്കും 24 ഷോർട്ഫിലിമുകളാണ് പ്രദർശനത്തിനുള്ളത് മികച്ച ഷോർട് ഫിലിമിന് 11,111 രൂപയാണ് സമ്മാനത്തുക പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതിഅറിയിച്ചു

Read More »