Home » Tag Archives: liquor-barn-rishirajsingh-comment

Tag Archives: liquor-barn-rishirajsingh-comment

സമ്പൂര്‍ണ മദ്യ നിരോധനം അസാധ്യം: ഋഷിരാജ് സിംഗ്

സമ്പൂര്‍ണ മദ്യ നിരോധനം എന്നത് പറയാന്‍ മാത്രം കഴിയുന്ന ഒന്നാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മദ്യ നിരോധനം നടപ്പിലാക്കിയ മറ്റ് സംസ്ഥാനത്തെ അവസ്ഥ. ബീഹാറിലടക്കം മദ്യ നിരോധനം എന്നത് പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ മദ്യം നല്‍കുന്നത് നിര്‍ത്തിയതോടെ വ്യാജ മദ്യം വില്‍ക്കുന്നവരുടെ കുത്തക തന്നെ അവിടങ്ങളില്‍ വളര്‍ന്നുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരെ സമരം നടത്തുന്നവരെയെല്ലാം കല്ലുവാതുക്കല്‍ പോലുള്ള മറ്റൊരു മദ്യ ദുരന്തം കൂടെ സംസ്ഥാനത്ത് ഉണ്ടാകുന്നത് വരയെ കാണുകയുള്ളൂ. സര്‍ക്കാര്‍ മദ്യ ശാലകളിലൂടെ മദ്യ വില്‍പ്പന നടത്തുന്ന ...

Read More »