Home » Tag Archives: lissy-perambra

Tag Archives: lissy-perambra

വീട്ടിൽ ഒതുങ്ങി കഴിയാൻ വയ്യ..! ലിസി തിരിച്ചെത്തി കരുണ ചൊരിയാൻ

പേരാമ്പ്ര: ‘ജൂണില്‍ കുടക്കും പുസ്തകത്തിനും വേണ്ടി എന്നെയും കാത്തിരിക്കുന്ന കുട്ടികളുണ്ട് അവരെ കണ്ടില്ളെന്നു നടിക്കാന്‍ എനിക്ക് പറ്റുമോ? അതുകൊണ്ട് ഞാനിങ്ങ് പോന്നു’. ഇതു പറയുന്നത് ഏറെക്കാലമായി പേരാമ്പ്രക്കാര്‍ക്ക് സുപരിചിതയായ ലിസി (39) എന്ന ഡയാനയാണ്. ലിസിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞ ഒരാള്‍ അവരെ തെരുവില്‍നിന്ന് ദത്തെടുത്തിരുന്നു. അവരുടെ കൂടെപ്പോകാന്‍ തയാറായ ലിസിക്ക് അധികകാലം ആ വീട്ടില്‍ നില്‍ക്കാന്‍ മനസ്സുവന്നില്ല. കാരണം തന്‍െറ സഹായം പ്രതീക്ഷിച്ച് ഇവിടെ ഒരുപാട് പേരുണ്ട്. അവരെയെല്ലാം ഉപേക്ഷിച്ച് ലിസിക്ക് ഒരു വീട്ടില്‍ ഒതുങ്ങാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവര്‍ വീണ്ടും ...

Read More »