Home » Tag Archives: llector/transfer/news/kozhikode/

Tag Archives: llector/transfer/news/kozhikode/

സംസ്ഥാനത്തെ 12 കലക്ടര്‍മാര്‍ക്ക്‌ സ്ഥലമാറ്റം; കലക്ടര്‍ ബ്രോ കോഴിക്കോട്ട് തന്നെ

സംസ്ഥാനത്തെ 12 ജില്ലാ കളക്ടര്‍മാരെയും മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോളും കലക്ടര്‍ ബ്രോയുടെ സ്ഥാനം കോഴിക്കോട്ടു തന്നെ. വിവാദങ്ങള്‍ക്ക് അകമ്പടി സേവിച്ച് സ്ഥാനചലനം ഉറപ്പാക്കിയിരുന്ന കളക്ടര്‍ പ്രശാന്തിന് തുണയായത് സിപിഎം കോഴിക്കോട് നേതൃത്വത്തിന്റെ ഉറ്റ പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കലക്ടര്‍മാരെയും മാറ്റുക എന്നതായിരുന്നു. ആ രണ്ടു വര്‍ഷം പൂര്‍ത്തിയാകാനിരിക്കുകയാണെങ്കിലും ഇക്കൂട്ടത്തില്‍ കലക്ടര്‍ ബ്രോയ്ക്ക് സ്ഥാന ചലനം ഉറപ്പായിരുന്നു. മുഖ്യമന്ത്രി കോഴിക്കോട് കളക്ടറെ മാറ്റുക എന്ന തീരുമാനമായി മുന്നോട്ടു നീങ്ങിയെങ്കിലും ഈ തീരുമാനത്തിനു ഉടക്ക് വന്നത് പാര്‍ട്ടി ...

Read More »