Home » Tag Archives: loka kerala sabha

Tag Archives: loka kerala sabha

പ്രതീക്ഷയോടെ നോക്കാം ലോക കേരള സഭ

കെ.കെ.അബ്ദുല്ല കേരളത്തിലെ മറ്റ് 141 എം.എൽ.എ.മാരും എം.പി.മാരും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദേശ തൊഴിലാളികളും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുൾപ്പെടെ 351 പേരുടെ കേരള ലോകസഭ എന്ന സ്ഥിരം സംവിധാനം 2018 ജനുവരി യിൽ നിലവിൽ വരാൻ പോകുന്നു! സഹ്യാദ്രി മലകളും, അറബിക്കടലും എന്ന കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തികളെ ഭൂമിമലയാളത്തോളം മാറ്റിവരക്കുകയാണ്, ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ തീരുമാനത്തിലൂടെ പിണറായി സർക്കാർ ചെയ്യുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ക്കുന്ന മലയാളിക്കും അവന്റെ സംസ്കാരത്തിനും പുറം ലോകവുമായുണ്ടാവുന്ന കൊള്ളൽ കൊടുക്കലിനുമുള്ള അംഗീകാരമായി വേണം ഈ തീരുമാനത്തെ ...

Read More »