Home » Tag Archives: lokanarkavu pooram/kozhikode/vadakara

Tag Archives: lokanarkavu pooram/kozhikode/vadakara

ലോകനാര്‍ക്കാവില്‍ ഇനി പൂരക്കാലം

ലോകനാര്‍കാവ് ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് ഇന്ന് കൊടിയേറും. മാര്‍ച്ച് 16 മുതല്‍ 23 വരെ എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പൂരമഹോത്സവത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന കൊടിയേറ്റത്തിന് ശേഷം വിളക്കിനെഴുന്നള്ളത്തും കലവറ നിറയ്ക്കലും നടക്കും. തുടര്‍ന്ന് സുന്ദരന്‍ നെടുമ്പിള്ളിയുടെ കഥാപ്രസംഗം. നാളെ ഏഴിന് ഭഗവതിയുടെ ആറാട്ട്. അഞ്ചിന് കാഴ്ച ശീവേലി. രാത്രി ഏഴിന് കീചകവധം കഥകളി. തുടര്‍ന്ന് ശ്രീജിത്ത് കടമേരിയുടെ തായമ്പക. 17ന് ദീപാരാധനയെ തുടര്‍ന്ന് പ്രജീഷ്‌കാവിലിന്റെ വണ്‍മാന്‍ ഷോയും കാവില്‍ എല്‍പി സ്‌കൂളിന്റെ കലാസന്ധ്യയും അരങ്ങേറും. 18ന് ഏഴിന് ...

Read More »