Home » Tag Archives: londonboys-life-tips-money-savings

Tag Archives: londonboys-life-tips-money-savings

കുട്ടികളിലെ സമ്പാദ്യ ശീലം വളര്‍ത്താനുള്ള കുറുക്കു വഴികള്‍

എത്ര കഷ്ടപ്പെട്ടാണ് പണം സമ്പാദിക്കുന്നതെന്നും അത് പാഴാക്കാതെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും മക്കളെ മനസ്സിലാക്കിക്കൊടുക്കുന്നത് ഭാവിയില്‍ സാമ്പത്തികകാര്യങ്ങള്‍ ഫലപ്രദമായി മാനേജ് ചെയ്യുന്നതിന് അവരെ സഹായിക്കും. മാതാപിതാക്കളുടെ വരുമാനം വര്‍ധിക്കുന്നതനുസരിച്ച് മക്കള്‍ അവരുടെ ചെലവാക്കല്‍ രീതികള്‍ അനുസരിക്കാനാണ് കൂടുതല്‍ ശ്രമിക്കുക.അതുകൊണ്ടു തന്നെ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചില പൊടിക്കൈകൾ പ്രയോഗിക്കാം കുട്ടികളിലെ സമ്പാദ്യ ശീലം വളര്‍ത്താനുള്ള കുറുക്കു വഴികള്‍ 1. കുട്ടികളില്‍ സമ്പാദ്യത്തിന്റെ ബാലപാഠങ്ങള്‍ കുഞ്ഞുകുടുക്കയില്‍ തുടങ്ങാം. അവര്‍ക്ക് കിട്ടുന്നതിന്റെ ഒരുപങ്ക് കുടുക്കയില്‍ നിക്ഷേപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക. കുടുക്കയിലൂടെ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ ...

Read More »