Home » Tag Archives: m swaraj-faceboo-kpost-endosulfan

Tag Archives: m swaraj-faceboo-kpost-endosulfan

ഒരു പോരാട്ടം കൂടി വിജയിക്കുമ്പോൾ… എൻഡോസൾഫാൻ കേസിലെ സുപ്രീം കോടതി വിധിയെ ഇരകൾക്കൊപ്പം സ്വാഗതം ചെയ്യുന്നു: എം. സ്വരാജ്

എൻഡോസൾഫാൻ കേസിലെ സുപ്രീം കോടതി വിധിയെ ഇരകൾക്കൊപ്പം സ്വാഗതം ചെയ്യുന്നവെന്ന് എം. സ്വരാജ് എം.എൽഎ. തന്‍റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇൗ കാര്യം വെളിപ്പെടുത്തിയത്. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ ഒരു പോരാട്ടം കൂടി വിജയിക്കുമ്പോൾ …. എം. സ്വരാജ്. എൻഡോസൾഫാൻ കേസിലെ ഇന്നത്തെ സുപ്രീം കോടതി വിധിയെ ഇരകൾക്കൊപ്പം സ്വാഗതം ചെയ്യുന്നു. ഡിവൈഎഫ്ഐ ഏറ്റെടുത്ത ബഹുമുഖമാർന്ന ഒരു മഹാ സമരത്തിന്റെ വിജയമാണിത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം 3 മാസത്തിനുള്ളിൽ നൽകണമെന്നും ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ നൽകണമെന്നും ...

Read More »