Home » Tag Archives: m swaraj–maharajas-students-arrest

Tag Archives: m swaraj–maharajas-students-arrest

‘സര്‍ക്കാരെ മാറിയിട്ടുള്ളു’; പൊലീസും ജീവനക്കാരും മാറിയിട്ടില്ല: എം സ്വരാജ്

മഹാരാജാസ് കോളെജ് ക്യാംപസിലെ ചുവരെഴുത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ ജയിലില്‍ അടച്ചതിനോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്‌ഐ നേതാവും എംഎല്‍എയുമായ എം.സ്വരാജ്. കോളെജില്‍ അശ്ലീലം പടര്‍ത്തുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുക എന്നത് നല്ല പ്രിന്‍സിപ്പാളിന് ചേരുന്ന പ്രവൃത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്റെ കീഴില്‍ വലിയ മനുഷ്യാവകാശ വിരുദ്ധതയാണ് നടക്കുന്നതെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, കേരളത്തിലെ സര്‍ക്കാര്‍ മാത്രമെ മാറിയിട്ടുള്ളു, പൊലീസും സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാരുമൊന്നും മാറിയിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. ...

Read More »