Home » Tag Archives: m-vincent

Tag Archives: m-vincent

പീഡനക്കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എംഎല്‍എ റിമാന്‍ഡില്‍

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും കോവളം എംഎല്‍എയുമായ എം.വിന്‍സന്റിനെ നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിരുന്നില്ല. റിമാന്‍ഡു ചെയ്ത സാഹചര്യത്തില്‍ എംഎല്‍എയെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി. എംഎല്‍എയ്‌ക്കെതിരെ മാനഭംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എംഎല്‍എയെ നെയ്യാറ്റിന്‍കര കോടതിലെത്തിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എംഎല്‍എയെ ഹാജരാക്കുന്നതിനാല്‍ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ ...

Read More »