Home » Tag Archives: ma baby-facebookpost-aginst-national anthem-in-theatre

Tag Archives: ma baby-facebookpost-aginst-national anthem-in-theatre

ജനഗണമന: സുപ്രീംകോടതി വിധിക്കെതിരെ എംഎ ബേബി;

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവ് നിയമവ്യവസ്ഥയുടെ അന്തസത്തയ്‌ക്കെതിരാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഇന്ത്യയുടെ പരമോന്നത കോടതി താമസിയാതെ തന്നെ ഇത് തിരുത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ബേബി തിേയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതില്‍ നിലപാട് വ്യക്തമാക്കിയത്. എം.എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ദേശീയ ചിഹ്നങ്ങളെ കരുവാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നു ദേശീയഗാനത്തെ വിവാദവിഷയമാക്കി അപമാനിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ദേശീയ പതാക, ഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ ...

Read More »