Home » Tag Archives: madappally-college-sfi-inqulab-issue

Tag Archives: madappally-college-sfi-inqulab-issue

ആരാണ് ഫാസിസ്റ്റുകള്‍? മടപ്പള്ളി കോളേജിൽ സംഭവിച്ചതെന്തെന്ന് വിദ്യാർത്ഥിയുടെ ഫേസ്ബുക് പോസ്റ്റ്

സ്ത്രീ വിരുദ്ധത, ഫാസിസം തുടങ്ങി എസ് എഫ് ഐക്കെതിരെ കോഴിക്കോട് ജില്ലയിലെ മടപ്പള്ളി കോളേജിൽ നടന്നുവരുന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി വിദ്യാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്.                 #മടപ്പള്ളിയില്‍ സംഭവിച്ചത്… ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരത്തിന് ക്ലാസ്സുകള്‍ വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് “ഇന്‍ക്വിലാബ്” എന്ന പേരിലുള്ള സംഘടനയുടെ ഭാരവാഹികള്‍ പ്രിന്‍സിപ്പലിന് മെമ്മോ സമര്‍പ്പിച്ചു. സമരത്തിന് ആഹ്വാനം ചെയ്ത സംയുക്ത സമരസമിതിയില്‍ “ഇന്‍ക്വിലാബ്” എന്ന പേരില്‍ ഒരു സംഘടനയില്ലാത്തതിനാല്‍ മെമ്മോയിലെ ആവശ്യം അംഗീകരിക്കാന്‍ ...

Read More »