Home » Tag Archives: maheshinteprathikaram-vishnu-facebook-post

Tag Archives: maheshinteprathikaram-vishnu-facebook-post

മഹേഷിന്റെ പ്രതികാരത്തിന് ഒരു വയസ്; ചാച്ചന് പുതിയ മുഖം നൽകി വിഷ്ണുവിന്റെ ഫേസ്ബുക്‌ പോസ്റ്റ്

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളെടുത്താൽ അതിലൊന്ന് തീർച്ചയായും ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമായിരിക്കും. കാരണം ഇടുക്കിയുടെ ദൃശ്യ ഭംഗിയിൽ മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറേയും ചാച്ചനെയും ആർട്ടിസ്റ്റ് ബേബിയേയും ക്രിസ്പിനെയുമെല്ലാം അത്രമേൽ തന്മയത്വത്തോടെ യാണ് മഹേഷിന്റെ പ്രതികാരത്തിൽ ചേർത്ത് വച്ചത്. ‘ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല മഹേഷേ പക്ഷെ പഠിക്കാൻ പറ്റും’ എന്ന് പറഞ്ഞ ചാച്ചനെ ആരും മറന്നുകാണില്ല വലിയ വിജയം കാഴ്ച വെച്ച മഹേഷിന്റെ പ്രതികാരത്തിലെ ചാച്ചനെ ഒരു വർഷത്തിന് ശേഷം പുനർവായിക്കുകയാണ് വിഷ്ണു പടിക്കപ്പറമ്പിൽ. വിഷ്ണു ചാച്ചനെ കുറിച്ച് ...

Read More »