Home » Tag Archives: malapparambu-school-engineers hall-private-collectrate

Tag Archives: malapparambu-school-engineers hall-private-collectrate

കുരുക്കൊഴിയാതെ മലാപ്പറമ്പ് സ്കൂള്‍; വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലേക്ക്

മലാപ്പറമ്പ് സ്കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന്  കലക്ടറേറ്റിലെ എന്‍ജിനീയേഴ്സ് ഹാളില്‍ താത്ക്കാലിക പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍  പെരുവഴിയിലേക്ക്. സ്വകാര്യ കെട്ടിടമായ എന്‍ജിനീയേഴ്സ് ഹാളില്‍ ക്ളാസ് മുറി ഒരുക്കിയത് സര്‍ക്കാര്‍ കെട്ടിടമെന്ന തെറ്റിദ്ധാരണയിലായിരുന്നു.  വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എന്‍ജിനീയര്‍മാരുടെ അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണിത കെട്ടിടമാണിത്. ഇതോടെ വിദ്യാര്‍ത്ഥികളെ എവിടെക്ക് മാറ്റണമെന്ന ആലോചനയിലാണ് ജില്ലാ ഭരണകൂടം. അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സ് കേരളയുടെ ജില്ലാ കേന്ദ്രമാണിത്.  അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ട് കാര്യം ബോധിപ്പിച്ചിട്ടുണ്ട്. ഹാളില്‍നിന്ന് കുട്ടികളെ ഒഴിപ്പിക്കണമെന്ന് അസോസിയേഷന്‍ കലക്ടറോട് അഭ്യര്‍ഥിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ അപ്രതീക്ഷിത നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമൊന്നും ...

Read More »