Home » Tag Archives: malappuram-co-op-bank-raid

Tag Archives: malappuram-co-op-bank-raid

മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ 266 കോടിയുടെ കണക്കില്‍പ്പെടാത്ത നിക്ഷേപം

മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായ രേഖകള്‍ പാലിക്കാതെയും കണക്കുകളില്ലാതെയും കോടികളുടെ നിക്ഷേപം കണ്ടെത്തിയതായി സിബിഐ. അവശ്യമായ രേഖകളില്ലാതെ 10 മുതല്‍ 14 ദിവസങ്ങളിലായി 266 കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയതായാണ് . പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴില്‍ 120 സഹകരണ സംഘങ്ങളുണ്ട്. 50 ലക്ഷം രൂപ മുതല്‍ 5 കോടി വരെയുള്ള വിവിധ നിക്ഷേപങ്ങളാണ് വന്നത്. ഇതോടൊപ്പം വ്യക്തിഗത നിക്ഷേപങ്ങളുമുണ്ട്.മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ഓഫിസില്‍ രാവിലെ ആരംഭിച്ച ...

Read More »