Home » Tag Archives: malappuram-sweets-chilldren-hospitalized

Tag Archives: malappuram-sweets-chilldren-hospitalized

വിഷമടങ്ങിയ മിഠായി കഴിച്ച് നാല് കുട്ടികള്‍ ആശുപത്രിയില്‍

മലപ്പുറം ജില്ലയിലെ തിരൂരില്‍ വിഷമടങ്ങിയ മിഠായി കഴിച്ച നാലു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൂവക്കാട് സ്വദേശികളായ ലിയ, രോഷ്ണ, റിഷ്ണ തുടങ്ങിയവരെയാണ് തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More »