Home » Tag Archives: malgudi days-film-review

Tag Archives: malgudi days-film-review

‘മാളൂട്ടി’ പോലെ പിടിച്ചിരുത്താൻ ‘മാല്‍ഗുഡി ഡെയ്‌സ്’

മലയാള സിനിമയുടെ ചിരിത്രത്തിലാദ്യമായി മൂന്ന് സംവിധായകര്‍ ചേര്‍ന്ന് ഒരു സിനിമ സംവിധാനം ചെയ്യുന്നു. അതും പ്രശസ്ത എഴുത്തുകാരനായ ആര്‍ കെ നാരായണന്റെ കഥാസമാഹാരത്തിന്റെ പേര് കടമെടുത്ത്. ഈ രണ്ട് കാരണങ്ങളാണ് റിലീസ് ദിവസം തന്നെ മാല്‍ഗുഡി ഡെയ്‌സ് എന്ന സിനിമ കാണാനുള്ള പ്രേരണ. പക്ഷെ റിലീസ് ദിവസം സംവിധായകന്‍ സിദ്ധിഖിനെ മുന്‍ നിര്‍ത്തി പത്രത്തില്‍ കണ്ട പരസ്യം പോകണോ എന്ന് രണ്ട് വട്ടം ചിന്തിക്കാനും ഇടയാക്കി. പ്രിവ്യു ഷോ താന്‍ കണ്ടതാണെന്നും 1992ലെ മാളൂട്ടി പോലെ, ഈ ചിത്രം നിങ്ങളെ പിടിച്ചിരുത്തുമെന്നുമാണ് സിദ്ദിഖിന്റെ പക്ഷം. ...

Read More »