Home » Tag Archives: mamookoya-airport-muslim community

Tag Archives: mamookoya-airport-muslim community

മുസ്‌ലിം ആയതിനാല്‍ എന്നെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു; നടന്‍ മാമൂക്കോയ

മുസ്‌ലിം ആയതിനാല്‍ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരുന്നു എന്ന്  നടന്‍ മാമുക്കോയ. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയയുടെ ഈ വെളിപ്പെടുത്തല്‍.  ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു സംഭവമെന്നും നാലു മണിക്കൂറോളം തന്നെ വിമാനത്താവളത്തില്‍ തടഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ‘അന്ന് വിമാനത്താവളത്തില്‍ നാലു മണിക്കൂറാണ് തടഞ്ഞുവെച്ചത്. മരുന്നും രണ്ടു ജോഡി ഡ്രസും മാത്രമാണ് ആ സ്യൂട്ട്‌കേസില്‍ ഉണ്ടായിരുന്നത്. എന്നിട്ടാണീ ദുരനുഭവം. എടിവെപ്പോയാലും ഇങ്ങനെയൊക്കെ അനുഭവിക്കണം.’ മാമുക്കോയ പറയുന്നു. ‘മഹാനായ അബ്ദുല്‍ കലാമിനു വരെയുണ്ടായില്ലേ ഇത്തരം അനുഭവം. ഒബാമ വരെ അവസാനം മാപ്പുചോദിച്ചില്ലേ? എന്താണിതിന്റെയൊക്കെ അര്‍ത്ഥം? പാസ്‌പോര്‍ട്ടില്‍ മുസ്‌ലിം പേരായതുകൊണ്ട് ...

Read More »