Home » Tag Archives: mangalam-phone-trap-case

Tag Archives: mangalam-phone-trap-case

മംഗളം ഫോണ്‍കെണി: ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി മുഖ്യമന്ത്രി ചാനല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 16 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. ശശീന്ദ്രനെതിരെ വാർത്ത നൽകിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതും. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം. ചാനല്‍ മേധാവി ആര്‍ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലാക്കി മാറ്റണം. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണം. റിപ്പോര്‍ട്ടിന്റെ കോപ്പി ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററിക്ക് നല്‍കണം തുടങ്ങിയവയാണ് ശുപാര്‍ശകള്‍. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ...

Read More »