Home » Tag Archives: manjeri-school-student-letter-to-district-collector

Tag Archives: manjeri-school-student-letter-to-district-collector

‘സാർ പത്താം തരമാണ് ഞങ്ങൾക്ക് പരീക്ഷയെഴുതണം’ ജില്ലാ കളക്ടർക്ക് വിദ്യാർത്ഥിനിയുടെ കത്ത്

ബഹുമാനപ്പെട്ട മലപ്പുറം കളക്ടർ സാറിന്, ഞാൻ മഞ്ചേരി ഗവ:ബോയ്സ്. എച്ച് . എസ് . എസിലെ പത്താംതരം വിദ്യാർത്ഥിനിയാണ്. പരീക്ഷ തുടങ്ങിയിരിക്കുന്ന ഈ വൈകിയ വേളയിൽ എനിയ്ക്കും കൂട്ടുകാർക്കും അനുഭവപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ചില ബുദ്ധിമുട്ടുകൾ അറിയിക്കട്ടെ . റോഡ് പുതുക്കിപ്പണിയുന്നതിന്റെയും വീതി കൂട്ടുന്നതിന്റെയും ഭാഗമായി ഞങ്ങളുടെ സ്കൂളിന്റെ മെയിൻ ഗേറ്റിന് തൊട്ടു മുന്നിലായി ഒരു മീറ്ററോളം ആഴത്തിൽ ഒരു കിടങ്ങ് കുഴിച്ചിട്ടുണ്ട് ..അധികൃതർ യാതൊരു മുന്നറിയിപ്പും നല്കാതെയാണ് ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കിയതാണിത്. സ്കൂളിനുള്ളിലേക്കു കടക്കാനായി ഉറപ്പു കുറഞ്ഞ മെറ്റൽഷീറ്റ് മാത്രമാണ് ഉള്ളത്. എന്റെ കൂടെ പഠിക്കുന്ന ...

Read More »