Home » Tag Archives: manju-wedding-2017

Tag Archives: manju-wedding-2017

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു… വെളിപ്പെടുത്തലുമായി പ്രമുഖ സിനിമ മാഗസിൻ

ദിലീപ് – കാവ്യ വിവാഹത്തിനു പിന്നാലെ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദിലീപ് വിവാഹിതനായതോടെ മഞ്ജു എന്ത് തീരുമാനം എടുക്കുമെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ അതിനുള്ള മറുപടി മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് സൂചന ലഭിച്ചെന്നാണ് മംഗളം സിനിമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹം കഴിക്കില്ലെന്ന തീരുമാനം മഞ്ജു വാര്യര്‍ എടുത്തിട്ടില്ലെന്നും കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ 2017ല്‍ മഞ്ജു വാര്യര്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയാണ് മംഗളം സിനിമ പുറത്തുവിട്ടിരിക്കുന്നത്. കൂട്ടുകാരികളുമായി സംസാരിച്ചാണ് മഞ്ജുവിന്റെ മനസ്സിലെന്തെന്ന് മംഗളം സിനിമ ...

Read More »