Home » Tag Archives: mansoon-kerala

Tag Archives: mansoon-kerala

മഴ; മൂന്ന് ദിവസം കൂടി തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കേരളത്തില്‍ കനത്ത മഴ തുടരുകയാണ് ഇത് മൂന്നുദിവസം കൂടി ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്.ശക്തമായ മഴതുടരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളെജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് കാരണം. കാലവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയും ഒഡിഷ, വടക്കന്‍ ആന്ധ്ര തീരത്ത് രൂപംകൊണ്ട ശകതമായ അന്തരീക്ഷച്ചുഴിയും കേരളത്തില്‍ മഴ കനക്കാന്‍ കാരണമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.  ...

Read More »