Home » Tag Archives: mattannur-ldf

Tag Archives: mattannur-ldf

മട്ടന്നൂർ നഗരസഭയിൽ ഇടത് ഇടതുമുന്നണി

കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയുടെ അഞ്ചാമതു ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. വോട്ടെടുപ്പ് നടന്ന 35 വാര്‍ഡുകളില്‍ 28 ഇടത്ത് എല്‍ഡിഫും ഏഴിടത്ത് യുഡിഎഫും ജയിച്ചു. ഇതോടെ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയായിരുന്നു. അഞ്ചാം തവണയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫിനു 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. കഴിഞ്ഞ തവണ 13 വാര്‍ഡ് നേടിയ യുഡിഎഫിന് ഇതില്‍ ആറെണ്ണം ഇത്തവണ നഷ്ടമായി. ബിജെപി മൂന്നു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് ജയിച്ച രണ്ട് വാര്‍ഡുകളിലും യുഡിഎഫ് ...

Read More »