Home » Tag Archives: mavoor-road-cemetreri-renovation-work

Tag Archives: mavoor-road-cemetreri-renovation-work

മാവൂര്‍റോഡ് പൊതുശ്മശാനം നവീകരണത്തിന് ഒരുങ്ങുന്നു

കോഴിക്കോട്: മാവൂര്‍റോഡ് പൊതുശ്മശാനം ആധുനിക സൗകര്യങ്ങളോടെ നവീകരണത്തിന് ഒരുങ്ങുന്നു. വളരെക്കാലമായി നഗരസഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പദ്ധതികളിലൊന്നാണ് ശ്മശാനത്തിന്റെ നവീകരണം. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുക പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് നടപടി. അന്താരാഷ്ട്ര നിലവാരത്തോടെയാണ് ശ്മശാനം നവീകരിക്കാനുള്ള പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പൊതുകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി ലളിതപ്രഭ പറഞ്ഞു. നഗരസഭ വിഹിതം 75 ലക്ഷവും എ.പ്രദീപ്കുമാര്‍ എംഎല്‍എ യുടെ ഫണ്ടില്‍ നിന്നും 50 ലക്ഷവുമാണ് ശ്മശാനത്തിനായി നീക്കിവച്ചിരിക്കുന്ന തുക. രൂപരേഖ പ്രകാരം 2015 ല്‍ നവീകരിച്ച് ...

Read More »