Home » Tag Archives: mayinhaji-emmerkinalur-womensspeach

Tag Archives: mayinhaji-emmerkinalur-womensspeach

മുസ്ലിം സ്ത്രീകളുടെ പൊതു വേദിയിലെ പ്രസംഗം : മായിൻ ഹാജിക്ക് ചരിത്രമറിയില്ലെന്നു മുസ്ലിം പണ്ഡിതൻ

കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ മായിന്‍ഹാജി .’സ്ത്രീകള്‍ ആണുങ്ങളുടെ മുന്നില്‍ സംസാരിച്ച ചരിത്രമുണ്ടായിട്ടില്ല’ എന്ന് പറഞ്ഞു വിലക്കുകയായിരുന്നു വാർത്തകൾ പുറത്തുവന്നതോടെ മായിൻ ഹാജിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു മായിൻ ഹാജിക്ക് ചരിത്രമറിയുമോ എന്ന് ചോദിച്ചു ഫേസ് ബുക്ക് പോസ്റ്റ് ചെയ്തത് മുസ്ലിം പണ്ഡിതനായ എമ്മാർ കിനാലൂരാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ എം ഹലീമാബീവി എന്ന പേർ മലയാളികളിൽ അധികപക്ഷവും കേട്ടിരിക്കാൻ ഇടയില്ല. പത്ര പ്രവർത്തന- പ്രസാധന രംഗത്തേക്ക്‌ കടന്നുവന്ന മലയാളി ...

Read More »