Home » Tag Archives: mb-rajesh-facebook-post

Tag Archives: mb-rajesh-facebook-post

രോഗാതുരമായ മലയാളി സമൂഹത്തിന്റെ രണ്ടു പ്രതീകങ്ങളാണ് ആത്മഹത്യ ചെയ്ത അനീഷും അഴിക്കുള്ളിലായ പൾസർ സുനിയും: എം ബി രാജേഷ്

രോഗാതുരമായ മലയാളി സമൂഹത്തിന്റെ രണ്ടു പ്രതീകങ്ങളാണ് സദാചാര സംരക്ഷകർ വേട്ടയാടിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അനീഷും അഴിക്കുള്ളിലായ പൾസർ സുനി യുമെന്ന് എം ബി രാജേഷ് . തന്റെ ഫേസ് ബുക്കിലാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സുനിയെ വെറുക്കുകയും അയാളുടെ പക്കലുള്ള അശ്ലീല വീഡിയോക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന കാപട്യമാണ് സദാചാര – ഒളിഞ്ഞു നോട്ടക്കാരുടെ മുഖമുദ്ര എന്നും റോഡിൽ അപകടത്തിൽ പെട്ട് ചോര വാർന്ന് കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യം നോക്കി പോകുന്നവനും ഒരാണിനെയും പെണ്ണിനേയും ഒരിടത്തു ഒരുമിച്ചു കണ്ടാൽ ഇടപെടാതിരിക്കാനാവില്ല ...

Read More »