Home » Tag Archives: mb rajesh-facebookpost-uapa

Tag Archives: mb rajesh-facebookpost-uapa

അടിയന്തരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രിക്ക് പൊലീസിന്‍റെ സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. ഈ സർക്കാരിന്‍റെ പോലീസിന് പഴയതുപോലെ പോകാനാവില്ല

അടിയന്തിരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രി പിണറായിക്കും കോടിയേരിക്കുമൊക്കെ പോലീസിന്‍റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. എന്തായാലും ഈ സർക്കാരിന്‍റെ പോലീസിന് പഴയതുപോലെ പോകാനാവില്ലന്ന് എംപിയും ഡിവൈഎഫ്‌ഐ നേതാവുമായ എംബി രാജേഷ്.തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് എം ബി രാജേഷ് ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക്ക്പോസ്റ്റിന്‍റെ പൂർണ്ണ രൂപം ചുവടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പോലീസിനെ മർദ്ദനോപകരണം എന്ന നിലയിൽ ആദ്യമറിയുന്നത്.അഞ്ചു കിലോമീറ്റർ അകലെയുള്ള ചളവറയിലെ ഹൈസ്ക്കൂളിൽ നിന്ന് ഞാൻ പഠിക്കുന്ന കയിലിയാട് കെ.വി.യു.പി സ്കൂളിലേക്ക് കാൽനടയായി ഒരു വിദ്യാർത്ഥി പ്രതിഷേധ ജാഥ വന്ന് ഞങ്ങളുടെ സ്കൂളിലും പഠിപ്പുമുടക്കി.ചളവറയിലെ ...

Read More »