Home » Tag Archives: mb-rajesh-mp

Tag Archives: mb-rajesh-mp

ജാതിയും മതവും രേഖപ്പെടുത്താതെ എംബി രാജേഷിന്റെ മകൾ സർക്കാർ സ്‌കൂളിൽ

എംബി രാജേഷ് എംപിയുടെ മകളെ സർക്കാർ സ്‌കൂളിൽ ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ‘ഇല്ല’ എന്നാണ് രേഖപ്പെടുത്തിയത് എന്നും പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരമൊരു കാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നുഎന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം വ്യക്തിപരമായ വിശേഷങ്ങൾ അത്യപൂർവ്വമായേ ഞാനിവിടെ പങ്കുവക്കാറുള്ളൂ.എന്നാൽ, ഇനി പറയാൻ പോകുന്ന വിശേഷം വ്യക്തിപരമാണെങ്കിലും ഒരു സാമൂഹിക ഉള്ളടക്കം കൂടി ഉള്ളതാണ് എന്നതുകൊണ്ട് ഇവിടെ പറയുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. ...

Read More »