Home » Tag Archives: meera-kumar-in-kerala

Tag Archives: meera-kumar-in-kerala

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പിന്തുണ തേടി മീരാകുമാര്‍ കേരളത്തിലെത്തും

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി മീരാകുമാർ പിന്തുണ തേടി ഇന്നു തലസ്ഥാനത്തെത്തും. കേരളത്തിൽ എൽഡിഎഫ്– യുഡിഎഫ് പിന്തുണ അവർക്കായതിനാൽ പൊതുവായ കൂടിക്കാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്. മാസ്കറ്റ് ഹോട്ടലിൽ വൈകിട്ട് ഏഴിന് എംഎൽഎമാരെ കാണും. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുക്കും.

Read More »