Home » Tag Archives: Mehfil-e-Sama-at-payyanakkal-kozhikode

Tag Archives: Mehfil-e-Sama-at-payyanakkal-kozhikode

‘മെഹഫിലെ സമ’ സൂഫി സംഗീത സായാഹ്നം കോഴിക്കോട് പയ്യാനക്കൽ ബീച്ചിൽ

കോഴിക്കോട്: ഡല്‍ഹി ആസ്ഥാനമായുള്ള പ്രശസ്ത ഗസല്‍-സൂഫി സംഗീത സംഗമായ ‘മെഹഫിലെ സമ’ നയിക്കുന്ന പാട്ടു വിരുന്നും സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം മൂന്നുമണിക്ക് പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ബീച്ചിൽ നടക്കും. പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ കുട്ടികളുടെ പഠന-പഠനേതര ഉന്നമനം ലക്ഷ്യമാക്കി ഐ ലാബ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ സീസോയുടെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം കമ്മറ്റിയുടെ പ്രൊജക്റ്റ് ആയ സീസോയുടെ ഭാഗമായി 2017 മുതല്‍ വിവിധ വര്‍ക്ക് ഷോപ്പുകളും ക്യാമ്പുകളുമായി ഐ ലാബ് പ്രവര്‍ത്തകര്‍ നടത്തി ...

Read More »