Home » Tag Archives: meicalcollege-calicut-fees-increes

Tag Archives: meicalcollege-calicut-fees-increes

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. ആശുപത്രി വികസന സമിതിയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ഫീസ് വര്‍ധനയ്ക്ക് ശിപാര്‍ശ ചെയ്തത്. വാടകബാധ്യതയില്‍ നിന്ന് രക്ഷപ്പെടാനാണ് വികസന സമിതി ഫീസ് വര്‍ധന ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന വികസന സമിതി നടത്തുന്ന ചികിത്സാ, പരിശോധന സംവിധാനങ്ങളാണ് മെഡിക്കല്‍ കോളജിലുള്ളത്. രക്ത പരിശോധന ലാബ് ,എക്‌സ് റേ, സ്‌കാനിംഗ് തുടങ്ങിയ സൗകര്യങ്ങളാണ് വികസന സമിതി നല്‍കുന്നത്. ഇതിനായി താത്കാലിക ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ ഇരുനൂറോളം ജീവനക്കാരാണുള്ളത്. വിരമിച്ചവരേയും ...

Read More »