Home » Tag Archives: minji-musical-album

Tag Archives: minji-musical-album

മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കായി ‘മിഞ്ചി’

ദാവണി പെണ്ണാളേ…കാർക്കൂന്തൽ ഇഴയാകെ… സോഷ്യൽ മീഡിയയിൽ തരംഗമാവാൻ മിഞ്ചി എത്തുന്നു. ശബ്ദങ്ങളുടെയോ വര്ണങ്ങളുടെയോ അതിപ്രസരമില്ലാതെ ഗ്രാമീണത്തനിമയിൽ ഒരുക്കിയ ഒരു മ്യൂസിക്കൽ ആൽബം, അതാണ് മിഞ്ചി. മലയാള സിനിമയില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്യുന്ന വരുണ്‍ ധാരയാണ് മിഞ്ചി സംവിധാനം ചെയ്തിരിക്കുന്നത്. വരുണിന്റെ പ്രവർത്തി പരിചയം മിഞ്ചിക്ക് മിഴിവേകുന്നു എന്നതിൽ സംശയമില്ല. കവര്‍ സോങ്ങുകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതയായ ശ്രുതി ലക്ഷ്മിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു പടിക്കപ്പറമ്പിൽ എഴുതിയ വരികള്‍ പാടിയിരിക്കുന്നത് സംഗീത സംവിധായിക കൂടിയായ ശ്രുതി ലക്ഷ്മിയും ജ്യോതി കൃഷ്ണയുമാണ്. ഇടുക്കിയുടെ ദൃശ്യഭംഗി ക്യാമറയ്ക്കുള്ളിൽ ...

Read More »