Home » Tag Archives: mobilenumberfor-complaints privatebuss-kozhikode

Tag Archives: mobilenumberfor-complaints privatebuss-kozhikode

സ്വകാര്യ ബസ് ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ നേരിട്ട് ആര്‍ ടി ഓഫീസില്‍ അറിയിക്കാം

സ്വകാര്യ ബസുകളെക്കുറിച്ചും ജീവനക്കാരെക്കുറിച്ചുമുള്ള പരാതികള്‍ യാത്രക്കാര്ക്ക് നേരിട്ട് ഇനി ആര്‍ടിഒ ഓഫീസില്‍ അറിയിക്കാം. ഇതിനായി എന്ഫോകഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ബസുകളില്‍ പതിപ്പിച്ചു. അപകടകരമാം വിധത്തില്‍ റോഡിലൂടെ ചീറിപ്പായുന്ന ബസുകള്ക്കെതിരേ യാത്രക്കാര്ക്കും പൊതുജനങ്ങള്ക്കും പരാതി നല്കു്ന്നതിനാണ് ആര്‍ടിഒ എന്ഫോ്ഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രത്യേകം ഫോണ്‍ നമ്പര്‍ തയാറാക്കി ബസുകളില്‍ പതിപ്പിച്ചത്. ബസ് ജീവനക്കാരില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായാലും യാത്രക്കാര്ക്ക്് ഇക്കാര്യം സ്‌ക്വാഡിനെ അറിയിക്കാം. സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധ മൂലം നഗരത്തില്‍ ബസ് അപകടങ്ങള്‍ ...

Read More »