Home » Tag Archives: mohanlal/kozhikode/memmories

Tag Archives: mohanlal/kozhikode/memmories

മുടങ്ങിയ വിവാഹം വീണ്ടും നടക്കാനിടയായതിനെ കുറിച്ച് മോഹന്‍ലാല്‍

കോഴിക്കോട് നഗരം തനിക്ക് നല്‍കിയ സൗഭാഗ്യങ്ങളില്‍ ഏറ്റവും വലുതായിരുന്നു തന്റെ ഭാര്യ സുചിത്ര. ആദ്യമായി വന്ന വിവാഹാലോചന ജാതകം ചേരില്ലെന്ന് പറഞ്ഞു മുടങ്ങുകയും പിന്നീട് അതെ ആളെ തന്നെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും മനസ് തുറന്നു മോഹന്‍ലാല്‍.  വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കോഴിക്കോട്ടെത്തിയപ്പോള്‍ നഗരം സമ്മാനിച്ച വിസ്മയങ്ങളെ ഓര്‍ത്തെടുക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ… 1988-ലാണ് എന്റെ വിവാഹം നടക്കുന്നത്, തിരുവനന്തപുരത്തുവെച്ച്. വിവാഹവുമായി അത്ഭുതകരമായി കോഴിക്കോട്‌ ബന്ധപ്പെട്ടുകിടക്കുന്നു. ഈ മണ്ണിലേക്ക് ഓരോതവണ വരുമ്പോഴും ഞാൻ ആ നിമിഷങ്ങളെ നന്ദിയോടെ ഓർത്തുപോകുന്നു. ...

Read More »