Home » Tag Archives: monsoon tourism-thusharagiri-kozhikode

Tag Archives: monsoon tourism-thusharagiri-kozhikode

മണ്‍സൂണ്‍ ടൂറിസത്തിനൊരുങ്ങി തുഷാരഗിരി

മഴക്കാലമാരംഭിച്ചതോടെ വറ്റിവരണ്ടു കിടന്ന തുഷാരഗിരി പ്രകൃതിഭംഗി വീണ്ടെടുത്തിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങളെല്ലാം കണ്ണിന് കുളിര്‍മയേകുന്ന ദൃശ്യങ്ങളായി. അതോടെ തുഷാരഗിരി വനമേഖലയിലെ കോട നിറഞ്ഞ മഴക്കാഴ്ചകളും പ്രകൃതി മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും കാണാന്‍ സഞ്ചാരികളും വന്ന് തുടങ്ങി.  ഒപ്പം  തുഷാരഗിരി വനമേഖലയില്‍ നിന്നുമാരംഭിക്കുന്ന ചാലിപ്പുഴയിലും വെള്ളരി വനമേഖലയില്‍ നിന്നും ആരംഭിക്കുന്ന ഇരുവഞ്ഞിപ്പുഴയിലും നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴകള്‍ കീഴടക്കാന്‍ ചെറുതോണികളുമായി കയാക്കിങ് കായികതാരങ്ങളും എത്തിത്തുടങ്ങി. കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 12 അംഗ കയാക്കിങ് കായികതാരങ്ങള്‍ പുഴകളില്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് പരിശീലനം ആരംഭിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള മദ്രാസ് ഫണ്‍ടൂള്‍സിലെ വൈറ്റ്‌വാട്ടര്‍ കയാക്കിങ് ...

Read More »