Home » Tag Archives: mp-verendrakumar

Tag Archives: mp-verendrakumar

ജെഡിയുവുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് എം.പി വീരേന്ദ്രകുമാര്‍

ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാവാന്‍ എടുത്ത തീരുമനം ഞെട്ടിച്ചുവെന്നും ആ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ എംപി. കേരളഘടകം നീതിഷിനൊപ്പം നില്‍ക്കില്ലെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിതീഷ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയ തീരുമാനം ഞെട്ടിക്കുന്നതാണ്. ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഒരിക്കലും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ബിഹാറില്‍ നടന്ന ജെഡിയു ദേശീയ സമ്മേളനത്തില്‍ മതേതരത്വം സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം കൊടുക്കണമെന്നാണ് തീരുമാനം എടുത്തത്. അന്ന് ...

Read More »