Home » Tag Archives: mswarj-facebookpost-nilambur-encounter

Tag Archives: mswarj-facebookpost-nilambur-encounter

നിലമ്പൂർ ഏറ്റുമുട്ടൽ പോലീസിനെ കണ്ണടച്ച് വിശ്വസിക്കാൻ പ്രയാസം

നിലമ്പൂർ കരുളായി വനമേഖലയിലെ ഏറ്റുമുട്ടലിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ പോലീസിനെ കണ്ണടച്ച് വിശ്വസിക്കാൻ പ്രയാസമാണെന്ന് യുവ എം എൽ എ എം സ്വരാജ് കൊലപാതകം സിറിയയിലായാലും നിലമ്പൂരിലായാലും എതിർക്കപ്പെടണം. നമ്മുടെ ലോകത്ത് ആരും കൊല്ലപ്പെടാൻ പാടില്ല.ഇപ്പോഴുയരുന്ന സംശയങ്ങൾ ശരിയാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥൻമാർ ഒരു ദയയും അർഹിക്കുന്നില്ല. അന്വേഷണം നടക്കട്ടെ സത്യം പുറത്തു വരട്ടെ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ മൂന്ന് കാര്യങ്ങളെക്കുറിച്ച് … എം. സ്വരാജ്. (1) .നിലമ്പൂരിലെ സംഭവം. ...

Read More »