Home » Tag Archives: mukkam/haritharogyam/ iruvanjipuzha

Tag Archives: mukkam/haritharogyam/ iruvanjipuzha

ഹരിതാരോഗ്യം പകര്‍ന്ന് ഇരുവഞ്ഞിപ്പുഴ

കാഞ്ചനമാല-മൊയ്തീന്‍ പ്രണയകഥകളിലൂടെ കേരളക്കരയുടെയാകെ മനസിലേക്ക് കുടിയേറിയ മുക്കം ഗ്രാമവും ഇരുവഞ്ഞിപ്പുഴയും ആരോഗ്യമുള്ള ഗ്രാമത്തിനായി ഒത്തൊരുമിക്കുകയാണ്. തിരക്കുകള്‍ക്കിടയില്‍ ആരോഗ്യസംരക്ഷണം മറന്നു പോകുന്ന കാലത്ത് ഒരു നാടിനെയാകെ ഒരു കുടക്കീഴില്‍ അണിനിരത്തി അനായാസമായി ഹരിത ാരോഗ്യ പദ്ധതി സാധ്യമാണെന്ന് തെളിയിക്കുകയാണ് മുക്കം. വിഷമയമായ ഭക്ഷണവും ജീവിതശൈലി രോഗങ്ങളും മനുഷ്യന്റെ സൈ്വര്യ ജീവിതത്തിന് പ്രധാന വെല്ലുവിളിയായപ്പോള്‍ ഗ്രാമവാസികളെ മുഴുവന്‍ ഒത്തുചേര്‍ത്ത് അതിജീവനത്തിന്റെ പാതയൊരുക്കിയാണ് ഇപ്പോള്‍ മുക്കം ലോകത്തിന് മാതൃകയാവുന്നത്. ഗ്രാമവാസികളെ മുഴുവന്‍ പങ്കാളികളാക്കിയ ഹരിത ആരോഗ്യ പദ്ധതി രോഗമില്ലാത്ത ശരീരവും വിഷമില്ലാത്ത പച്ചക്കറിയും എന്ന മുദ്രാവാക്യവുമായാണ് ആരംഭിച്ചത്. ഇരുവഞ്ഞിപ്പുഴയുടെ ...

Read More »