Home » Tag Archives: munavvar ali shihab thangal-youth-league-state-presidan

Tag Archives: munavvar ali shihab thangal-youth-league-state-presidan

മുനവറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പി.കെ. ഫിറോസിനെയും തെരഞ്ഞെടുത്തു. എം.എ. സമദാണ് ട്രഷറര്‍. സീനിയര്‍ വൈസ് പ്രസിഡന്റായി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്തു. സമവായ ഭാഗമായാണ് ഇത്തരമൊരു പദവിയുണ്ടാക്കിയത്. കോഴിക്കോട് ലീഗഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗ് ദേശീയ സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവ്വറലി തങ്ങള്‍ ആദ്യമായാണ് യൂത്ത് ലീഗിന്റെ നേതൃപദവിയിലത്തെുന്നത്. നന്മയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വക്താവായി മാറുമെന്ന് ഭാരവാഹിയായി ...

Read More »