Home » Tag Archives: munshivenu-death

Tag Archives: munshivenu-death

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായി പിന്നീടു സിനിമകളിലെത്തിയ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം ശനിയാഴ്ച. ബന്ധുക്കളൊന്നും അധികം ഇല്ലാത്ത വേണു തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ചലച്ചിത്ര മോഹവുമായി ചെറുപ്പത്തിലേ അലഞ്ഞുതിരിഞ്ഞ വേണുവിന് ഒടുവില്‍ മുന്‍ഷിയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം മുന്‍ഷിയിലൂടെ വേണു തിളങ്ങി. ഇതോടെ കൃത്യമായ ഭക്ഷണവും, താമസവുമൊക്കെ വേണുവിന് ലഭിച്ചു തുടങ്ങി. ...

Read More »