Home » Tag Archives: muraleedharan-agannist- sudheer

Tag Archives: muraleedharan-agannist- sudheer

സഹകരണ വിഷയത്തില്‍; സുധീരനെ തള്ളി കെ മുരളീധരന്‍

പാര്‍ട്ടി തീരുമാനം ഏതാനും പേര്‍ ഒറ്റയ്‌ക്കെടുക്കേണ്ടതല്ലെന്നും രാഹുല്‍ ഗാന്ധി നിശ്ചയിച്ച ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. പാര്‍ട്ടിയുടെ അഭിപ്രായം ഏതെങ്കിലും ഒരാള്‍ ഒറ്റയ്ക്ക് പറയുകയല്ല വേണ്ടത്. സഹകരണ വിഷയത്തില്‍ സംയുക്ത സമരമെന്ന നിര്‍ദേശത്തെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ തള്ളിക്കളഞ്ഞതോടെയാണ് കോണ്‍ഗ്രസില്‍ പുതിയ പടലപിണക്കത്തിന് വഴിവെച്ചിരിക്കുന്നത്. മുസ്ലീം ലീഗിന് പുറമേ എ, ഐ വിഭാഗങ്ങള്‍ പരസ്യമായി സുധീരനെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ...

Read More »