Home » Tag Archives: muslim-leuge-support-ldf-currency-issue

Tag Archives: muslim-leuge-support-ldf-currency-issue

സഹകരണ ബാങ്ക് സമരത്തില്‍ ഒന്നിച്ചുനില്‍ക്കണം കെപിഎ മജീദ്

സഹകരണ ബാങ്ക് വിഷയത്തില്‍ എല്‍ഡിഎഫുമായി സംയുക്ത സമരത്തിനില്ലെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ വാക്കുകളെ തള്ളി മുസ്ലിം ലീഗ് രംഗത്ത്. കേരളത്തിന്റെ പൊതു പ്രശ്‌നമാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതില്‍ സിപിഐഎം എന്നോ കോണ്‍ഗ്രസ് എന്നോ ഇല്ലെന്നും ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫ് ചേര്‍ന്നതിന് ശേഷം ഇക്കാര്യത്തില്‍ മുന്നണിയുടെ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ...

Read More »