Home » Tag Archives: muslimyouthleaugesameelanam-kozhikode

Tag Archives: muslimyouthleaugesameelanam-kozhikode

നജീബ് കാന്തപുരത്തിന് വേണ്ടി അണിയറ നീക്കങ്ങള്‍ സജീവം; യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുറച്ച് പി കെ ഫിറോസ്

പി കെ ഫിറോസ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെ നജീബ് കാന്തപുരത്തെ ഇറക്കി സംഘടന പിടിക്കാന്‍ കെഎം ഷാജിയുടെ നേതൃത്വത്തില്‍ നീക്കം. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനു ഇന്നു സമാപനമാകുന്നിരിക്കെയാണ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി സംഘടനയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. നജീബ് ഇറങ്ങുകയാണെങ്കില്‍ മത്സരത്തിന് തയ്യാറാണെന്ന് പി കെ ഫിറോസിനെ പിന്തുണയ്ക്കുന്നവര്‍ മുസ്ലിംലീഗ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാടെടുത്തത്തിലൂടെ സമസ്തയ്ക്ക് അനഭിമതനായ പി കെ ഫിറോസിനെ വെട്ടാനായിരുന്നു സംഘടനയുടെ മുന്‍തീരുമാനം. എന്നാല്‍ സമസ്ത നേതാക്കളുടെ ...

Read More »